ഗിൽഗാൽ ബിബ്ലിക്കൽ സെമിനാരിയുടെ 17മത് ബിരുദദാനച്ചടങ്ങ് ഇന്ന് ഷാർജയിൽ

ഷാർജ: ഗിൽഗാൽ  ബിബ്ലിക്കൽ സെമിനാരിയുടെ പതിനേഴാം ബിരുദദാന സമ്മേളനം ഇന്ന് ശനിയാഴ്ച വൈകുന്നേരം 7:30 ന് ഷാർജ വർ‍ഷിപ്പ് സെന്ററിന്റെ മെയിൻ ഹാളിൽ നടത്തപ്പെടുന്നു.

സെമിനാരി വൈസ്പ്രസിഡന്റ് ബിഷപ്പ് ഷാൻ മാത്യുവിന്റെ അധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ ചർച്ച് ഓഫ് ഗോഡ് വേൾഡ് മിഷൻസ് ബോർഡ് ചെയർമാൻ ബിഷപ്പ് ബാരി ക്ലാർഡി മുഖ്യ അതിഥിയായി പങ്കെടുക്കുകയും മുഖ്യ പ്രസംഗം . സെമിനാരി പ്രസിഡന്റ് ഡോ. കെ. ഒ. മാത്യു, പഠനം വിജയകരമായി പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് ബിരുദങ്ങൾ സമ്മാനിക്കും.

ചർച്ച് ഓഫ് ഗോഡ് ഗൾഫ് റീജിയൻ സൂപ്രണ്ട് ഡോ. സുശീൽ മാത്യു കമ്മീഷനിംഗ് പ്രയർ നയിക്കും. കേരള സ്റ്റേറ്റ് ഓവർസിയർ റവ. വൈ. റെജി ചടങ്ങിൽ പ്രത്യേക അതിഥിയായി പങ്കെടുക്കും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading