“Rise Up” – കുട്ടികളുടെയും യുവജനങ്ങളുടെയും പ്രത്യേക മീറ്റിംഗ് നാളെ ഷാർജയിൽ

Sharjah– Sharjah City AG ചർച്ചിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്കും, യുവജനങ്ങൾക്കും വേണ്ടി “Rise Up” എന്ന ആത്മീയ ഉണർവ് മീറ്റിംഗ് നടത്തപ്പെടുന്നു.

 

News Middle Advt Banner

പാസ്റ്റർ റെജി മാത്യു ദൈവവചനം ശുശ്രൂഷിക്കുന്നതാണ്. ദൈവിക ലക്ഷ്യങ്ങളിലേക്ക് യുവതലമുറയെ ഉയർത്തിക്കൊണ്ടുപോകാൻ സഹായിക്കുക എന്നതാണ് ഈ മീറ്റിംഗിന്റെ മുഖ്യ ഉദ്ദേശ്യം.

എല്ലാ കുട്ടികളെയും യുവജനങ്ങളെയും, മാതാപിതാക്കളെയും ഈ മീറ്റിംഗിൽ പങ്കെടുക്കുവാൻ സംഘാടകർ ക്ഷണിക്കുന്നു.

 

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading