ശോശാമ്മ ഐസക് (97) അക്കരെ നാട്ടിൽ

കീഴില്ലം: പെരുമ്പാവൂർ കീഴില്ലം കുറവംകുടിയിൽ (മാളികയിൽ) വീട്ടിൽ ശോശാമ്മ ഐസക് (97) കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു.

അടക്ക ശുശ്രൂഷ നവംബർ 17 (തിങ്കളാഴ്ച) രാവിലെ 10 ന് TPM വീട്ടൂർ സഭയുടെ നേതൃത്വത്തിൽ സ്വഭവനത്തിൽ വെച്ച് ആരംഭിക്കും. തുടർന്നുള്ള സംസ്കാര ശുശ്രൂഷ TPM സഭയുടെ കുന്നക്കാൽ സെമിത്തേരിയിൽ വച്ച് നടത്തപ്പെടും.

ഭർത്താവ്: ഐസക് വർഗീസ് (പരേതൻ)   മക്കൾ : ചിന്നമ്മ, മോളി, ലാലി, സാലി, ജോർജ്കുട്ടി (പരേതൻ )   മരുമക്കൾ :ജോൺ (പരേതൻ ), തോമസ്, ബെന്നി   കൊച്ചുമക്കൾ : ബോബി, ടെസ്സി, റോൺ, റെനി, ബിൻസി, അലൻ,ആൽവിൻ

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading