മലങ്കര ഓർത്തഡോക്സ് സഭ സൺ‌ഡേസ്കൂൾ സോണൽ മത്സരങ്ങൾ കൊട്ടാരക്കരയിൽ 8 ന്

കൊട്ടാരക്കര :മലങ്കര ഓർത്തോഡോക്സ് സഭ തിരുവനന്തപുരം, കൊല്ലം, കൊട്ടാരക്കര – പുനലൂർ, അടൂർ – കടമ്പനാട് ഭദ്രാസങ്ങളിലെ സൺഡേസ്കൂൾ വിദ്യാർത്ഥികൾക്കായുള്ള  സഹപാഠ്യ മത്സരങ്ങൾ 8ന് രാവിലെ മുതൽ സെന്റ് ഗ്രീഗോറിയോസ് കോളേജിൽ നടക്കും.

News Middle Advt Banner

ഓർത്തഡക്സ് സഭ സൺ‌ഡേസ്കൂൾ സമാജം പ്രസിഡൻ്റ് ഡോ. ജോസഫ് മാർ ദിവന്നീയോസിസ്  ഉത്‌ഘാടനം ചെയ്യും. സമാപന സമ്മേളനത്തിൽ കൊട്ടാരക്കര- പുനലൂർ ഭദ്രാസനാധിപൻ ഡോ. യൂഹാനോൻ മാർ തെവോദോറോസ്  സമ്മാനദാനം നടത്തും.

ഭദ്രാസന ഡയക്ടർമാരായ ഡോ.എം കെ. പി . റോയി, ജി.തോമസ് . റോയ്‌സ് കുഞ്ഞപ്പി , അരുൺ പണിക്കർ എന്നിവർ കൺവീനർമാരായ സമിതിയാണ് മത്സരങ്ങക്ക് നേതൃത്വം നൽകുന്നത്.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading