ക്രിസ്ത്യൻ ലേഡീസ് ഫെലോഷിപ്പ് 12-ാം വാർഷികം നവംബർ 19-ന് ആലപ്പുഴയിൽ

ആലപ്പുഴ: സഹോദരിന്മാരുടെ ആത്മീയ ഉന്നമനത്തിനും കൂട്ടായ്മയ്ക്കുമായി ആരംഭിച്ച ക്രിസ്ത്യൻ ലേഡീസ് ഫെലോഷിപ്പ് സംഘടിപ്പിക്കുന്ന 12-ാം വാർഷിക സംഗമം 2025 നവംബർ 19 ബുധൻ രാവിലെ 9.30ന് ആലപ്പുഴയിലെ IPC എബനേസർ ചർച്ചിൽ നടക്കും. പാസ്റ്റർ. കെ. കെ. മാത്യൂ (നിലമ്പൂർ) വചനപ്രഭാഷണം നടത്തും. ഉദ്ഘാടനം പാസ്റ്റർ. എബ്രഹാം ജോർജ് (ഐപിസി കേരള സ്റ്റേറ്റ് വൈസ് പ്രസിഡന്റ്) നിർവഹിക്കും. ഫേബ ലിജോ ആരാധനയ്ക്ക് നേതൃത്വം നൽകും. ക്രിസ്ത്യൻ ലേഡീസ് ഫെലോഷിപ്പ് ഭാരവാഹികളായ സിസ്റ്റർ.ഷീലദാസ്, ബ്ലെസി ബിജു, മിനി ജൂബി എന്നിവർ സമ്മേളനത്തിന് നേതൃത്വം നൽകും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading