ഗ്ലോറി ജനറേഷൻ ഒരുക്കുന്ന ഉണർവ്വ് സംഗമം. നവംബർ 6-8 തീയതികളിൽ

ജലീബ് അൽ ഷുവയ്ക്: ഗ്ലോറി ജനറേഷൻ ഒരുക്കുന്ന ഉണർവ്വ് സംഗമം. നവംബർ 6-8 തീയതികളിൽ വൈകിട്ട് 6മണി മുതൽ 9 മണി വരെ ഗ്രെയ്‌സ് സിറ്റി ഹാൾ, ഫസ്റ്റ് ഫ്ലോർ – ലുലു എക്സ്പ്രസ്സ്‌ കോംപ്ലക്സ്, ജെലീബ് അൽ ഷുവയ്ക്കിൽ നടത്തപ്പെടുന്നു.

News Middle Advt Banner

ആറാം തിയതി യുവജനങ്ങൾക്കായി പ്രത്യേക സംഗമം. november 7,8 തീയതികളിൽ ഉണർവ്വ് യോഗങ്ങൾ ക്രിമീകരിച്ചിരിക്കുന്നു. പ്രസ്തുത ദിവസങ്ങളിൽ പാസ്റ്റർ അരവിന്ദ് മോഹൻ, ബ്രദർ ജോ അശോക് ജെക്കിം എന്നിവർ ശുശ്രുഷിക്കുന്നു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading