ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് യു കെ & അയർലണ്ട് റീജിയൻ യൂത്ത് കോൺഫ്രൻസ് നാളെ

ലണ്ടൻ: ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് യു കെ & അയർലണ്ട് റീജിയൻ സി ഇ എമ്മിന്റയും സൺ‌ഡേ സ്കൂളിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ യൂത്ത് കോൺഫ്രൻസ് നാളെ നവംബർ 1 ന് കൊൾച്ചസ്റ്റർ 86 ലണ്ടൻ റോഡിലെ കിങ്സ്ലാൻഡ് ചർച്ചിൽ (CO3 9DW) വെച്ച് നടക്കും.
രാവിലെ 9.30 മുതൽ വൈകിട്ട് 5 വരെ നടക്കുന്ന യോഗത്തിൽ പാസ്റ്റർ മോറിസ് സാംസൺ (യു എസ്), പാസ്റ്റർ ജെഫി ജോർജ്, പാസ്റ്റർ അബിൻ അലക്സ് (യു എസ്), ഡോ സൗമ്യ പ്രയ്‌സ് (ലണ്ടൻ), ഇവാ സിബിൻ കുര്യൻ (സ്വാൻസി) എന്നിവർ വിവിധ സെക്ഷന് നേതൃത്വം നൽകും. പാസ്റ്റർ അബിൻ അലക്‌സും ശാരോൻ ക്വയറും ആരാധനക്ക് നേതൃത്വം നൽകും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading