ഖത്തർ ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് ദ്വിദിന കൺവൻഷൻ

ഖത്തർ: ഖത്തർ ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിന്റെ ആഭിമുഖ്യത്തിൽ 2025 ഒക്ടോബർ 14,15 (ചൊവ്വ, ബുധൻ) ദിവസങ്ങളിൽ വൈകിട്ട് 7:30 മുതൽ ഖത്തർ ആംഗ്ലിക്കൻ സെൻ്ററിലുള്ള കൊരിന്ത് ഹാളിൽ വച്ച് സുവിശേഷ മഹായോഗം നടത്തപ്പെടുന്നു. പ്രസ്തുത യോഗങ്ങളിൽ കർത്താവിൽ പ്രസിദ്ധനായ പാസ്റ്റർ സജോ തോണിക്കുഴിയിൽ ദൈവവചനത്തിൽ നിന്നും ശുശ്രൂഷിക്കുന്നു. ഖത്തർ ശാരോൻ ഫെലോഷിപ്പ് ചർച്ച് ക്വയർ ഗാന ശുശ്രുഷയ്ക്കു നേതൃത്വം നൽകുന്നു. ഏവരെയും കർത്താവായ യേശു ക്രിസ്തുവിൻ്റെ നാമത്തിൽ സ്വാഗതം ചെയ്യുന്നതായി ഭാര വാഹികൾ അറിയിച്ചു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading