പാസ്റ്റർ കെ.എ ആൻഡ്രൂസിൻ്റെ ഭാര്യ എലിസബത്ത് ആൻഡ്രൂസ് (63)അക്കരെ നാട്ടിൽ
മാവേലിക്കര: അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് സീനിയർ ശുശ്രൂഷകൻ പാസ്റ്റർ കെ എ ആൻഡ്രൂസിൻ്റെ ഭാര്യ എലിസബത്ത് ആൻഡ്രൂസ് (63 ) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാര ശുശ്രൂഷ ഒക്റ്റോബർ 6 തിങ്കളാഴ്ച്ച രാവിലെ 9 മണിക്ക് കുറത്തികാട് കാങ്കാലിൽ മിസ്പ ഭവനത്തിലെ ശുശ്രൂഷക്ക് ശേഷം 10 മണി മുതൽ കുറത്തികാട് (പള്ളിക്കൽ ഈസ്റ്റ്) സെൻ്റ് തോമസ് മാർത്തോമാ പാരിഷ് ഹാളിലും നടക്കും. തുടർന്ന് ഉച്ചക്ക് 12.30 മണിക്ക് കുറത്തികാട് കാർമ്മൽ അസംബ്ലിസ് ഓഫ് ഗോഡ് സഭയുടെ സെമിത്തേരിയിൽ സംസ്കരിക്കും. മക്കൾ : സ്റ്റെഫി, സ്റ്റെയ്സി. മരുമക്കൾ: ഈശോ സ്കറിയ, തിമോത്തി എബ്രഹാം.


- Advertisement -

Comments are closed.