ഐ.സി.പി.എഫ് അയർലൻഡ് സമ്മർ ക്യാമ്പ് സമാപിച്ചു.
അയർലൻഡ്: ഓഗസ്റ്റ് 11 മുതൽ 16 വരെ നടന്ന ഐ.സി.പി.എഫ് അയർലൻഡിന്റെ ഈ വർഷത്തെ സമ്മർ ക്യാമ്പിനു അനുഗ്രഹീത സ്മാപ്തി. മുൻ വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി കൂടുതൽ യുവജനങ്ങൾ ഉണ്ടായിരുന്നതിനാൽ, ഇത്തവണ രണ്ട് ക്യാമ്പുകളായാണ് നടത്തപ്പെട്ടത്.
ബ്രദർ ജോർജ് എബനേസർ (ബിയോണ്ട് ബാരിയേഴ്സ് ബാംഗ്ലൂർ), ഡോ. ഡി. ജോഷ്വ (ഐ.സി.പി.എഫ് വൈസ് പ്രസിഡന്റ്), സിസ്റ്റർ ഷാരോൺ മാത്യു (സൈക്കോളജിസ്റ്റ്) എന്നിവർ അനുഗ്രഹീത സെഷനുകൾക്ക് നേതൃത്വം നൽകി. ഈ വർഷത്തെ ക്യാമ്പ് പങ്കെടുത്ത എല്ലാവർക്കും ആത്മീയമായി വളരുന്നതിന് വലിയൊരു സഹായകമായി.



- Advertisement -

Comments are closed.