പാസ്റ്റർ ബേബിമോൻ പോൾ അക്കരെ നാട്ടിൽ

എഴുമറ്റൂർ: മിസ്പ പെന്തക്കോസ്തൽ ചർച്ചിന്റെ ഡയറക്ടറും ചർച്ച് ഓഫ് ഗോഡ് പെരുമ്പ്രമാവ് സഭാംഗവുമായ ബേബിമോൻ പോൾ നിത്യതയിൽ. സംസ്കാരം പിന്നീട്. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading