യു.കെ യിൽ മലയാളി ബാലൻ പനി ബാധിച്ച് മരണമടഞ്ഞു.

കവന്‍ട്രി : സ്‌കൂളില്‍ പോയി മടങ്ങി വന്ന് പനിയ്ക്ക് മരുന്ന് കഴിച്ച് കിടന്നുറങ്ങിയ
ആലപ്പുഴ സ്വദേശിയായ കുര്യന്‍ വര്‍ഗീസിന്റെ മകൻ രൂഫോസാണ് (7) മരിച്ചത്. മാതാവ്: ഷിജി തോമസ് ഏക സഹോദരന്‍ സെക്കന്ററി സ്‌ക്കൂള്‍ വിദ്യാര്‍ത്ഥിയാണ്.
ശരീരത്തില്‍ ചെറിയ തടിപ്പും അസ്വസ്ഥതയും തോന്നിയതോടെ രൂഫോസിനെ പുലര്‍ച്ചെ രണ്ടരക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോകുകയും ആശുപത്രിയില്‍ എത്തി പത്തു മിനിറ്റിനകം മരണം സംഭവിക്കുകയുമായിരുന്നു.
യാതൊരു ശാരീരിക അസ്വസ്ഥതകളും ഇല്ലാതിരുന്ന രൂഫോസിന്റെ മരണം കവന്‍ട്രി വര്‍ഷിപ്പ് സെന്ററിലെ പാസ്റ്റർ. ജിജിയ്ക്കും സഭാംഗങ്ങൾക്കും ഇതുവരെ ഉൾകൊള്ളുവാൻ കഴിഞ്ഞിട്ടില്ല. സംസ്കാരം പിന്നീട്.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading