‘അറിവ് 2025’ ബൈബിള്‍ ക്വിസ് ഗ്രാന്‍ഡ് ഫിനാലെ നാളെ
കുമ്പനാട് : പിവൈപിഎ കേരള സ്റ്റേറ്റും ഗുഡ്ന്യൂസും സിറ്റിഡബ്ല്യു മീഡിയ പ്രൊഡക്ഷന്‍സും സംയുക്തമായി കേരളത്തിലെ ക്രൈസ്തവ സഭാ വിഭാഗങ്ങളെയെല്ലാം ഉള്‍പ്പെടുത്തിക്കൊണ്ട് സംഘടിപ്പിക്കുന്ന ‘അറിവ് 2025’ ഇന്‍റര്‍ ക്രിസ്ത്യന്‍ ചര്‍ച്ച് വ്യക്തിഗത മെഗാ ബൈബിള്‍ ക്വിസ്സിന്റെ ഗ്രാന്‍ഡ് ഫിനാലെ നാളെ കുമ്പനാട് ഹെബ്രോന്‍പുരത്ത് നടക്കും. ഒന്നാം സമ്മാനം ഒരു ലക്ഷവും രണ്ടാം സമ്മാനം അര ലക്ഷവും മൂന്നാം സമ്മാനം കാല്‍ ലക്ഷവും, നാലും അഞ്ചും സ്ഥാനക്കാര്‍ക്ക് അയ്യായിരം രൂപ വീതവും ക്യാഷ് അവാര്‍ഡും ഉണ്ടായിരിക്കും.


- Advertisement -

Comments are closed.