ബഹ്റിൻ ചർച്ച് ഓഫ് ഗോഡ് 40 വർഷം പൂർത്തിയാക്കുന്നു;  സ്തോത്രപ്രാർത്ഥന ജൂൺ 21 ന്.

ബഹ്റിൻ : ബഹ്റിൻ ചർച്ച് ഓഫ് ഗോഡ് 40 വർഷം പൂർത്തിയാക്കുന്നതിന്റെ ഭാഗമായി 2025 ജൂൺ 21ന് വൈകുന്നേരം 6:30 മുതൽ രാത്രി 9:00 വരെ ബഹ്‌റൈൻ മീഡിയ സിറ്റി അൽ സുഖയ്യയിൽ വെച്ച് സ്തോത്രപ്രാർത്ഥന നടക്കുന്നു.

News Middle Advt Banner

ഗൾഫ് രാജ്യങ്ങളിലെ മിഡിൽ ഈസ്റ്റ് മേഖലയുടെ റീജിയണൽ സൂപ്രണ്ട് റവ. ഡോ. സുശീൽ മാത്യു മുഖ്യ അതിഥിയായി പങ്കെടുക്കുന്നു. സഭാ ശുശ്രൂഷകൻ പാസ്റ്റർ. ബിജു ഫിലിപ്പും സഭാ കമ്മറ്റിയും സമ്മേളനത്തിന് നേതൃത്വം നൽകുന്നു ബഹ്റിനിലെ വിവിധ സഭകളിൽ നിന്ന് ശുശ്രൂഷകൻന്മാരും വിശ്വാസസമൂഹവും മീറ്റിങ്ങിൽ പങ്കെടുക്കും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading