പി.വൈ.പി.എ ബഹറിൻ റീജിയൻ “ഗോസ്പെൽ നൈറ്റ് 2025” ന് അനുഗ്രഹീത സമാപ്‌തി.

മനാമ: പി.വൈ.പി.എ ബഹറിൻ റീജിയൻ ഒരുക്കിയ “ഗോസ്പെൽ നൈറ്റ് 2025” ന് അനുഗ്രഹീത സമാപ്‌തി പി.വൈ.പി.എ ബഹറിൻ റീജിയൻ പ്രസിഡണ്ട് പാസ്റ്റർ സജി പി തോമസ്ൻറ്റെ അധ്യക്ഷതിയിൽ ഐ പി സി ബെഥേൽ വില്ലയിൽ വെച്ചു നടന്ന മീറ്റിംഗിൽ അനുഗ്രഹീത കർത്തു ദാസൻ പാസ്റ്റർ ബി മോനച്ചൻ വചനത്തിൽ നിന്നു സംസാരിച്ചു.

News Middle Advt Banner

പന്ത്രണ്ടാം ക്ലാസ്സിൽ വിജയം കൈവരിച്ച ഐപിസി റീജിയനിലുള്ള കുഞ്ഞുങ്ങൾക്ക് പി.വൈ.പി.എ ബഹറിൻ റീജിയൻ ഉപഹാരം നൽകി ആദരിച്ചു. ബഹ്‌റിനിൽ ഉള്ള സഭ കർത്തുദാസൻമാരും മുന്നൂറിൽ അധികം വിശ്വാസികളും പങ്കെടുത്തു. പി.വൈ.പി.എ റീജിയൻ ക്വയർ ആരാധന നയിച്ചു. പി.വൈ.പി.എ ബഹറിൻ റീജിയൻ കമ്മിറ്റി മീറ്റിംഗിനു നേതൃത്വം നൽകി.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading