സമാപന സമ്മേളനം ഇന്ന്

KE News Desk | Doha

ദോഹ :ദോഹ അസംബ്ളീസ് ഓഫ് ഗോസ് സഭയുടെ ആഭിമുഖ്യത്തിൽ മെയ്‌ 29 വൈകിട്ട് 7മണിയ്യ്ക്ക് ആരംഭിച്ച വിടുതലിൻ ആരാധനയുടെ സമാപന സമ്മേളനം ഇന്ന് 

മെയ്‌ 31നു വൈകിട്ട് ആൻഗളിക്കൻ സെന്റർ കാന ഹാളിൽ വച്ച്. വൈകിട്ട് 7 മണി മുതൽ പ്രത്യേക വിടുതലിൽ സന്ദേശവും അനുഗ്രഹിത ഗാന ശുശ്രുഷകളും നടക്കും.

അനുഗ്രഹിത പ്രഭാഷകനും ഗാന രചയിതാവും വർഷിപ്പ് ലീഡറും ആയ ഡോക്ടർ ബ്ലെസ്സൻ മേമന ശുശ്രുഷിക്കുന്നു. ദോഹ AG Choir ഡോക്ടർ ബ്ലെസ്സൻ മേമനയോടൊപ്പം ഗാന ശുശ്രുഷകളിൽ പങ്കുചേരും

Dohaദോഹ അസംബ്ളീസ് സഭ ശുശ്രുഷകൻ പാസ്റ്റർ റോയ് വര്ഗീസ് ശുശ്രുഷകൾക്ക് നേതൃത്വം നൽകും.

കൂടുതൽ വിവരങ്ങൾക്ക് :-

പാസ്റ്റർ റോയ് വര്ഗീസ് (പാസ്റ്റർ )+974 5524 5774 ബ്രദർ മാത്യു ജോർജ് മുല്ലക്കൽ (സെക്രട്ടറി )+974 5551 4608

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading