ഖത്തർ മലയാളീ പെന്തെക്കോസ്റ്റൽ കോൺഗ്രെഗേഷന് (QMPC ) പുതിയ നേതൃത്വം
ഖത്തർ : ഖത്തർ മലയാളീ പെന്തെക്കോസ്റ്റൽ കോൺഗ്രെഗേഷന് (QMPC ) 2025-2026 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. നിലവിലെ പ്രസിഡന്റ് ആയിരുന്ന Pr. സന്തോഷ് തോമസിന്റെ അധ്യക്ഷതയിൽ ഏപ്രിൽ 26 ന് IDCC ബിൽഡിംഗ് രണ്ടിൽ കൂടിയ വാർഷിക പൊതുയോഗത്തിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.
പ്രസിഡണ്ടായി Pr. സാം ടി George, സെക്രട്ടറി ബിജോ മാത്യു, ട്രഷറർ ജോജിന് വി. മാത്യു, ജോയിൻ സെക്രട്ടറി കെൻ അൽഫോൻസ്, Pastor’s കൗൺസിൽ സെക്രട്ടറി Pr. ജോസ് ബേബി, ഗുഡ് സമരിറ്റൻ കോഓർഡിനേറ്റർ Pr. സജി തോമസ്, VBS കോഓർഡിനേറ്റർ Pr. ജോർജ് മാത്യു, ഓഡിറ്റർ ജിജോമോൻ കുര്യാക്കോസ് എന്നിവരെ തിരഞ്ഞെടുത്തു


- Advertisement -

Comments are closed.