നീരുറവ(തിരുവചന സന്ദേശം)രണ്ടു ദിവസത്തെ കൺവൻഷൻ ഏപ്രിൽ 16,17 തീയതികളിൽ.

ഖത്തർ: ലിവിങ് വാട്ടർ ചർച്ച് ഓഫ് ഗോഡ്, ദോഹ സഭ ഒരുക്കുന്ന രണ്ടു ദിവസത്തെ കൺവൻഷൻ നീരുറവ ഏപ്രിൽ 16,17 തീയതികളിൽ നടത്തപ്പെടും. പ്രസ്തുത യോഗങ്ങളിൽ കർത്താവിൽ ബഹുമാന്യനായ പാസ്റ്റർ റ്റി.ഡി ബാബു തിരുവചന സന്ദേശം അറിയിക്കുകയും ലിവിങ് വാട്ടർ ക്വയർ സംഗീത ശുശ്രുഷയും നിർവ്വഹിക്കും. ഖത്തറിലുള്ള എല്ലാ ദൈവദാസന്മാരെയും, വിശ്വാസസമൂഹത്തെയും ഈ യോഗങ്ങളിലേക്ക് ഹാർദ്ധവമായി ക്ഷണിച്ചുകൊള്ളുന്നുവെന്ന് സഭാ നേതൃത്വം അറിയിച്ചുകൊള്ളുന്നു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading