മാറാനാഥാ ഫുൾ ഗോസ്പൽ ചർച്ച് ജനറൽ കൺവെൻഷൻ ഏപ്രിൽ 10 മുതൽ.

തിരുവല്ല : മാറാനാഥാ ഫുൾ ഗോസ്പൽ ചർച്ച് ജനറൽ കൺവെൻഷൻ ഏപ്രിൽ മാസം 10 മുതൽ 12 വരെ തിരുവല്ല മുത്തൂരിലുള്ള മാറാനാഥാ ഫുൾ ഗോസ്പൽ ചർച്ച് കൺവെൻഷൻ ഹാളിൽ വെച്ച് നടക്കും.വൈകുന്നേരം 5 മുതൽ 9.30 വരെയുള്ള ഈ യോഗങ്ങളിൽ മാറാനാഥാ ഫുൾ ഗോസ്പൽ ചർച്ച് പ്രസിഡന്റും സീനിയർ പാസ്റ്ററും ആയ പാസ്റ്റർ. ജെക്സി മാത്യു ഉത്ഘാടനം ചെയ്യും.

News Middle Advt Banner

പാസ്റ്റർ. സാജു ചാത്തന്നൂർ, പാസ്റ്റർ. രാജു മേത്ര, പാസ്റ്റർ. കെ. ജെ തോമസ് കുമളി എന്നീ കർതൃദാസന്മാർ വചനം പ്രസംഗിക്കും. സ്പിരിച്വൽ വേവ്സ് അടൂർ സംഗീത ശുശ്രുഷക്കു നേതൃത്വം നൽകും. പതിമൂന്നാം തീയതി ഞായറാഴ്ച സംയുക്ത ആരാധനയോടും കർതൃമേശയോടും കൂടെ കൺവെൻഷൻ സമാപിക്കും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading