ഐസിപിഎഫ് കാസറഗോഡ് ജില്ലാ ക്യാമ്പിന് തുടക്കമായി

കാസറഗോഡ് : യുവജനങ്ങളുടെ ആത്മീയ ഉണർവിനെ ലക്ഷ്യമായി പ്രവർത്തിക്കുന്ന ഐസിപിഎഫ് കാസറഗോഡ് ജില്ലാ ക്യാമ്പിന് തുടക്കമായി.

News Middle Advt Banner

ഇന്ന് വൈകിട്ട് 4 മണി മുതൽ .ആരംഭിച്ച ക്യാമ്പ് പാസ്റ്റർ മോഹൻ പി ഡേവിഡ് പ്രാർത്ഥിച്ച് ഉത്ഘാടനം ചെയ്തു. ക്യാമ്പ് ഏപ്രിൽ 1 ന് സമാപിക്കും.

കാസറഗോഡ് ചെർക്കള മാർത്തോമാ സ്‌കൂൾ ക്യാമ്പസിലാണ് ക്യാമ്പ്.
‘കണക്‌ടഡ് ടു ക്രൈസ്റ്റ്’ എന്നതാണ് ചിന്താവിഷയം.. വിവിധ സെഷനുകളിൽ ക്ലാസുകൾ ആരാധന, ഗ്രൂപ്പ് ചർച്ചകൾ, കൗൺസെലിംഗ് സെഷനുകൾ ക്രിസ്ത്യൻ അപ്പോളജറ്റിക്‌സ് ക്ലാസുകൾ, എന്നിവ നടക്കും ഐസിപിഎഫ് സ്റ്റാഫ് വർക്കർ ലിജോ തോമസും സിജിപിഎഫ് അംഗങ്ങളും ക്യാമ്പിന് നേതൃത്വം നൽകും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading