ഐപിസി ഡബ്ലിനും ട്രാൻസ്ഫോർമസ് ടീമും ചേർന്നൊരുക്കുന്ന വി ബി എസ് ഏപ്രിൽ 21 മുതൽ

ഡബ്ലിൻ : ഐപിസി ഡബ്ലിനും ട്രാൻസ്ഫോർമർസ് ടീമും ചേർന്ന ഒരുക്കുന്ന കുട്ടികൾക്കായുള്ള വി ബി എസ് 2025 ഏപ്രിൽ 21 മുതൽ 24 വരെയുള്ള തീയതികളിൽ രാവിലെ 10:30 മുതൽ ഉച്ചയ്ക്ക് 1 മണി വരെ ഗ്രീൻഹിൽസ് കമ്മ്യൂണിറ്റി സെന്ററിൽ വച്ച് നടക്കുന്നു. ഇവാഞ്ചലിസ്റ്റ് റെനി വെസ്‌ലി വിബിഎസിന് നേതൃത്വം നൽകുന്നു. മാജിക് ഷോ, ആക്ഷൻ സോങ്ങുകൾ, ഗെയിംസ്, ആർട്സ് ആൻഡ് ക്രാഫ്റ്റ് എന്നിവ പ്രധാന ആകർഷണങ്ങൾ ആയിരിക്കും. കുട്ടികൾക്കായുള്ള സ്നാക്സും ലഞ്ചും ഉണ്ടായിരിക്കുന്നതാണ്. രജിസ്ട്രേഷൻ സൗജന്യമായിരിക്കും .

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading