സി.സി.ജോർജിൻ്റെ സംസ്കാരം ഇന്നു (3-3-2025, തിങ്കൾ) ഹൂസ്റ്റണിൽ

പുറമറ്റം: ചക്കിട്ടമുറിയിൽ (ചിറ്റുണ്ടയിൽ വടക്കൻ മേഖല) സി.സി.ജോർജ് (ബേബിച്ചൻ -74) യുഎസിലെ ഹൂസ്റ്റണിൽ വച്ച് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം ഇന്നു (തിങ്കൾ) രാവിലെ 9ന് (US സമയം) ഹൂസ്റ്റൺ ഐപിസി ഹെബ്രോൻ ഹാളിലെ ശുശ്രൂഷക്ക് ശേഷം സൗത്ത് പാർക്ക് ഫ്യൂണറൽ ഹോമിൽ. ദീർഘ വർഷങ്ങൾ കുവൈത്തിൽ ജോലി ചെയ്തിട്ടുണ്ട്. പുറമറ്റം എബനേസർ, കുവൈറ്റ്‌ അഹമ്മദി എന്നീ ഐപിസി സഭകളുടെ സ്ഥാപക പ്രവർത്തകനാണ്.
ഭാര്യ: കോയിപ്രം വാലയിൽ റേച്ചൽ ജോർജ് (കുഞ്ഞൂഞ്ഞമ്മ) – കുവൈറ്റ് ഓയിൽ കമ്പനി ആശുപത്രി മുൻ സ്റ്റാഫ്‌ നേഴ്സ്).
മക്കൾ: ഡോ. ജീന ജോൺ, ജിബി ജോർജ്.
മരുമക്കൾ: ഡോ. ബിജോയി ജോൺ, മെറിൻ ജോർജ്.
കൊച്ചുമക്കൾ: ജെറമി, ജോയന്നാ (എല്ലാവരും യുഎസ്).
കുവൈറ്റ് അഹമ്മദി ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ സഭാ ശുശ്രൂഷകൻ പാസ്റ്റർ സി.റെജിമോൻ ജേക്കബ് സഹോദരനാണ്.
Memorial Service
Sunday, Mar 2, 2025 | 6 PM (US Time)
IPC Hebron Houston
Watch Live: https://youtu.be/lTZ6zIH9MLA
Home Going Service & Interment
Monday, Mar 3, 2025 | 9 AM (US Time)
IPC Hebron Houston & South Park Funeral Home
Watch Live: https://youtu.be/22K62vOWpy0

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading