1 ഡേ വൺ മിഷൻ ബഹറിനിൽ
മനാമ: ബെഥേൽ പെന്തകോസ്റ്റൽ യൂത്ത് ഫെല്ലോഷിപ്പ് ഒരുക്കുന്ന 1 ഡേ വൺ മിഷൻ ഫെബ്രുവരി 24 തീയതി വൈകിട്ടു 06:30 മുതൽ 09:30 വരെ ബി എം സി ഹാൾ സെഗ്‍യ വെച്ചു നടത്തപ്പെടുന്നു പ്രസ്‌തുത മീറ്റിംഗിൽ ചർച്ച ഓഫ് ഗോഡ് സ്റ്റേറ്റ് ഓവർസിയർ പാസ്റ്റർ വൈ റെജി വചനത്തിൽ നിന്നു സംസാരിക്കും പാസ്റ്റർ പ്രൈസ് തോമസ് എബ്രഹാം മീറ്റിഗിനു നേത്ര്ത്വം നൽകും ബെഥേൽ വോയിസ് സംഗീത ശുശ്രുഷയ്ക്ക് നേത്ര്ത്വം നൽകും


- Advertisement -

Comments are closed.