പാസ്റ്റർ റ്റി.ജി. ജോർജ്ജ് കുട്ടി അക്കരെ നാട്ടിൽ
ശാരോൻ ഫെലോഷിപ്പ് ചർച്ച് സീനിയർ ശുശ്രൂഷകനും മുൻ കൗൺസിൽ അംഗവും ആയ പാസ്റ്റർ റ്റി.ജി. ജോർജ്ജ് കുട്ടി (ചെങ്കുളം ജോർജ് കുട്ടിച്ചായൻ) അല്പനേരം മുമ്പ് താൻ പ്രിയം വച്ച കർത്തൃസന്നിധിയിലേക്ക് ചേർക്കപ്പെട്ടു. സംസ്കാരം പിന്നീട്.
ഭാര്യ പരേതയായ മേരിക്കുട്ടി ജോർജ്
മക്കൾ: സൂസൻ കോശി,
ബാബു ജോർജ്, ലിസി ജോൺ, ജോസ് ടി. ജി, പാസ്റ്റർ ജെയിംസ് ടി. ജി (ഫെയ്ത്ത് തിയോളജിക്കൽ സെമിനാരി അദ്ധ്യാപകൻ),സോണി എം ജോർജ്


- Advertisement -

Comments are closed.