ഐപിസി റിവൈവൽ ദുബായി ചർച്ചിന് പുതിയ ഭരണസമതി
ദുബായ് : ഐപിസി റിവൈവൽ ചർച്ച് ദുബായിയുടെ വാർഷിക പൊതുയോഗം
ജനുവരി 26-ന് ദുബായിലെ ഹോളി ട്രിനിറ്റി ചർച്ചിൽ വച്ച് ഐപിസി റിവൈവൽ ചർച്ചിന്റെ വാർഷിക പൊതുയോഗം പാസ്റ്റർ ജോസഫ് ചെറിയാന്റെ രക്ഷാകർതൃത്വത്തിൽ നടന്നു. 2025 ലെ ചർച്ച് കൗൺസിലിലെ അംഗങ്ങളുടെ ലിസ്റ്റ് ചുവടെ ചേർക്കുന്നു:
പ്രൊ. ജോസഫ് ചെറിയാൻ (പ്രസിഡന്റ്)
ബ്രദർ ജോർജ് കുട്ടി യോഹന്നാൻ (വൈസ് പ്രസിഡന്റ്)
ബ്രദർ രാജേഷ് സേവ്യർ (സെക്രട്ടറി)
ബ്രദർ സാബു ജോർജ് (ട്രഷറർ) കമ്മിറ്റിഅംഗങ്ങൾ:
1.ബ്രദർ അലക്സ് ഡാനിയേൽ
2.ബ്രദർ മാത്യു തോമസ്
3.ബ്രദർ ഷാജി വർഗീസ്
പിവൈപിഎ:
റോബിൻ റോയ് (സെക്രട്ടറി)
സോജി. കെ.സി (ട്രഷറർ)
റെജോയ് ഹാരിസ്
ജിനു ജോയ്


- Advertisement -



Comments are closed, but trackbacks and pingbacks are open.