പാസ്റ്റർ കെ പി ചെറിയാന്റെ മാതാവ് അക്കരെ നാട്ടിൽ

കോട്ടയം : അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് സീനിയർ ശുശ്രൂഷകനും, പാലാ റ്റൗൺ അസംബ്ലിസ് ഓഫ് ഗോഡ് ചർച്ച് സഭാ ശുശ്രൂഷകനും, കുവൈറ്റ്‌ അസംബ്ലിസ് ഓഫ് ഗോഡ് ചർച്ച്, മാള അസംബ്ലിസ് ഓഫ് ഗോഡ് ചർച്ച് എന്നീ സഭകളിലെ മുൻ സഭാ ശുശ്രൂഷകനുമായ കർത്തൃദാസൻ പാസ്റ്റർ കെ പി ചെറിയന്റെ മാതാവും, കൊണ്ടേക്കേരിൽ ശ്രീ കെ സി പോത്തന്റെ ഭാര്യയുമായ ശ്രീമതി സൂസി ജേക്കബ് പോത്തൻ (78 വയസ്സ്) ജനുവരി 9 വ്യായാഴ്ച്ച രാവിലെ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

News Middle Advt Banner

മക്കൾ : പാസ്റ്റർ കെ പി ചെറിയാൻ, ശ്രീമതി മിനി സൂസൻ മാത്യു. മരുമക്കൾ : പാസ്റ്റർ കെ പി മാത്യു (റ്റാബർണാക്കൽ ഇന്ത്യ പെന്തകോസ്ത് ദൈവസഭ, ഡാളസ്, യു എസ് എ), ശ്രീമതി ജൂബി ചെറിയാൻ.
സംസ്കാരം പിന്നീട്.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading