പാസ്റ്റർ എം വി ജോൺ (63) അക്കരെ നാട്ടിൽ

വടവാതൂർ: ഐപിസിയുടെ വിവിധ സഭകളിൽ 40 തിൽ അധികം വർഷങ്ങൾ ഉത്തരേന്ത്യയിലും കേരളത്തിന്റെ വിവിധ ഭാഗങ്ങളിലും ശുശ്രൂഷകനായിരുന്നു മറ്റത്തിൽ വീട്ടിൽ പാസ്റ്റർ എം വി ജോൺ (63) കർത്താവിൽ നിദ്ര പ്രാപിച്ചു.
സംസ്കാരം ഇന്നലെ രാവിലെ വടവാതൂർ ഐപിസി ഹാളിലെ ശുശ്രൂഷകൾക്ക് ശേഷം സഭാ സെമിത്തേരിയിൽ.
ഭാര്യ: ഏലിയാമ്മ ജോൺ. മക്കൾ: ഗോഡ്ലി (ജോമോൻ), എയ്ഞ്ചൽ (ജിബു). മരുമക്കൾ: ജിജി, സിജി.


- Advertisement -

Comments are closed.