വാഹനപകടം: വി.ജി. രാജുവും സഹധർമ്മിണി റീനാ രാജുവും അക്കരെ നാട്ടിൽ


മുട്ടുമൺ: ശാരോൻ ഫെലോഷിപ്പ് ചർച്ച് മാനേജിംഗ് കൗൺസിൽ അംഗവും (ലീഗൽ അഫയേഴ്സ്) മുട്ടുമൺ സഭാംഗവുമായ ബ്രദർ വി.ജി. രാജുവും കുടുംബവും ഇന്നലെ വൈകിട്ട് കോട്ടേജ് മീറ്റിംഗിനു ശേഷം വീട്ടിലേക്ക് മടങ്ങുമ്പോൾ സംഭവിച്ച ഒരു വാഹനാപകടത്തെ തുടർന്ന് ബ്രദർ രാജുവും അദ്ദേഹത്തിൻ്റെ സഹധർമ്മിണി സിസ്റ്റർ റീനാ രാജുവും നിത്യതയിലേക്ക് ചേർക്കപ്പെട്ടു. അവർ സഞ്ചരിച്ചിരുന്ന വാഹനം കെഎസ്ആർടിസി ബസുമായി കൂട്ടിയിടിക്കുകയായിരുന്നു.

കൂടെയുണ്ടായിരുന്ന മകൾ പരിക്കുകളോടെയും കൊച്ചുമകൾ ഗുരുതരാവസ്ഥയിലും പുഷ്പഗിരി മെഡിക്കൽ കോളജ് ICU -ൽ അഡ്മിറ്റാണ്.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading