ചർച്ച് ഓഫ് ഗോഡ് സൺഡേ സ്കൂൾ സംസ്ഥാന ക്യാംപിന്‌ തുടക്കം

മീഡിയാ ഡിപ്പാർട്ട്മെൻ്റ്, COG

 

കോട്ടയം .ദൈവികനിയോഗം തിരിച്ചറിഞ്ഞു മുന്നേറിയാൽ പുതുതലമുറയ്ക്ക്‌ ജീവിതത്തിൽ വലിയ നേട്ടങ്ങൾ കൈവരിക്കാനാകുമെന്ന് ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ സൺഡേ സ്കൂൾ സംസ്ഥാന പ്രസിഡന്റ്‌ പാസ്റ്റർ വി.പി.തോമസ് പറഞ്ഞു. സൺഡേ സ്കൂൾ സംസ്ഥാന വിദ്യാർഥി ക്യാംപ് സിഎസ്‌ഐ റിട്രീറ്റ്‌ സെന്ററിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പാസ്റ്റർമാരായ സജി ഏബ്രഹാം, വൈ.മോനി, സജി ജോർജ്‌, സജീവ്‌ വർഗീസ്‌, ജോജി മിഖായേൽ, സാം ദാസ്‌, ശാമുവൽ ഫിലിപ്പ്‌ എന്നിവർ പ്രസംഗിച്ചു. ഡോ. ബോബി എസ്‌. മാത്യു, പ്രഫ. ബ്ലസൻ ജോർജ്‌, സജിനി ബ്ലസൻ, ഷാർലറ്റ്‌ മാത്യു, ലിൻഡ ഷാർലറ്റ്‌ എന്നിവർ ക്ലാസുകൾ നയിച്ചു.

ഗാനശുശ്രൂഷയ്ക്ക്‌ നേതൃത്വം നൽകി.
ക്യാംപ് നാളെ സമാപിക്കും. ചർച്ച് ഓഫ് ഗോഡ് സ്റ്റേറ്റ് ഓവർസീയർ പാസ്റ്റർ വൈ.റെജി സമാപനസന്ദേശം നൽകും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading