പാസ്റ്റർ റ്റി.റ്റി. തോമസിന്റെ സഹധർമിണി ലീലാ തോമസ്സ് (85) അക്കര നാട്ടിൽ

ബഹ്റൈൻ: ഐപിസി ബഹ്റൈൻ സഭാ മുൻ ശുശ്രൂഷകനും ബഹറിനിലെ പ്രമുഖ സ്ക്കൂളായ ന്യൂ ഇന്ത്യൻ സ്ക്കൂളിന്റെ സ്ഥാപകനുമായിരുന്ന പരേതനായ പാസ്റ്റർ റ്റി. റ്റി. തോമസ്സിൻ്റെ സഹധർമിണി ലീലാ തോമസ്സ് (85) ബഹ്റൈനിൽ നിര്യാതയായി.

ഗൾഫിലെ ആദ്യ പെന്തെക്കോസ്ത്
സഭയായ ഐപിസി ബഹ്റൈൻ സഭയുടെ സ്ഥാപകൻ  പരേതനായ പാസ്റ്റർ റ്റി.റ്റി. ജോസഫിൻ്റെ സഹോദരനാണ്  പാസ്റ്റർ റ്റി. റ്റി. തോമസ്. സംസ്കാരം പിന്നീട്.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading