പാസ്റ്റർ ഷിബു തോമസ് ഒക്കലഹോമയ്ക്ക് ക്രിസ്ത്യൻ മിനിസ്ട്രിയിൽ ഡോക്ട്രേറ്റ്

ഒക്കലഹോമ : പ്രഭാഷകനും ഗ്രന്ഥകാരനും ഒക്കലഹോമ
ഐപിസി ഹെബ്രോൺ സഭയുടെ സീനിയർ ശുശ്രൂഷകനുമായ പാസ്റ്റർ ഷിബുതോമസിന് ഷിബു തോമസിന് ക്രിസ്ത്യൻ മിനിസ്ട്രിയിൽ ഡോക്ട്രേറ്റ് ലഭിച്ചു.

News Middle Advt Banner

അമേരിക്കയിലെ നോർത്ത് വെസ്റ്റേൺ തിയോളജിക്കൽ സെമിനാരിയിൽ നിന്നാണ് D.Min കരസ്ഥമാക്കിയത്. ഐപിസി മിഡ് വെസ്റ്റ് റീജിയൻ പ്രസിഡൻ്റാണ് ഷിബു തോമസ്.

എജിയിലെ സീനിയർ ശുശ്രൂഷകനായിരുന്ന പാസ്റ്റർ റ്റി.സി തോമസിൻ്റെ മകനാണ്. ഭാര്യ രേഷ്മ. മക്കൾ: ജോഷ്വ, ജെസ്വിൻ, ജോയൽ.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading