ഐ പി സി സൗത്ത് വെസ്റ്റ് ഡിസ്ട്രിക്ട് ശുശ്രൂഷകൻ പാസ്റ്റർ ജേക്കബ് ഫിലിപ്പിൻ്റെ മാതാവ് മേരി ഫിലിപ്പ് അക്കരെ നാട്ടിൽ

KE NEWS DESK

കണ്ണമംഗലം/ മാവേലിക്കര: ഗുജറാത്ത് സ്റ്റേറ്റ് ഐ പി സി സൗത്ത് വെസ്റ്റ് ഡിസ്ട്രിക്ട് ശുശ്രൂഷകനും ലോഗോസ് മിഷൻ സ്കൂൾ സൂററ്റ്, സ്ഥാപക പ്രസിഡന്റ്റും പ്രിൻസിപ്പളുമായ പാസ്റ്റർ ജേക്കബ് ഫിലിപ്പിൻ്റെ മാതാവ് മേരി ഫിലിപ്പ് (93) നിത്യതയിൽ ചേർക്കപ്പെട്ടു. ഇടക്കാട്ട് ഭവനത്തിൽ പരേതനായ ഫിലിപ്പ് മാത്യുവിന്റെ സഹധർമ്മിണിയാണ് മേരി ഫിലിപ്പ്.

News Middle Advt Banner

ശുശ്രൂഷകൾ 09.12.2024 തിങ്കളാഴ്ച രാവിലെ 9:00ന് കണ്ണമംഗലത്തുള്ള ഭവനത്തിൽ ആരംഭിക്കുകയും സംസ്ക്കാരം ഉച്ചയ്ക്ക് 12.00ന് കണ്ണമംഗലം ഐപിസി ബെഥേൽ സഭയുടെ കാർത്തികപ്പള്ളി സെമിത്തേരിയിൽ.
മക്കൾ പാസ്റ്റ്ർ ജേക്കബ് ഫിലിപ്പ് ( സൂററ്റ്, ഗുജറാത്ത് ), റോയി ഫിലിപ്പ് (കാനഡ)
മരുമക്കൾ ലത ജേക്കബ്, സജിമോൾ റോയി.
ദുഃഖത്തിലായിരിക്കുന്ന കുടുംബാംഗങ്ങൾക്കായി പ്രാർത്ഥിക്കാം.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading