LPC നിർമ്മിച്ച ഭവനം പ്രാർത്ഥിച്ചു കൈമാറി

തിരു: ലണ്ടൻ പെന്തകോസ്ത് സഭയുടെ മിഷൻ ബോർഡിന്റെ നേതൃത്വത്തിൽ തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ സാധുക്കളായ ഒരു കുടുംബത്തിനായി പണികഴിപ്പിച്ച ഭവനത്തിന്റെ താക്കോൽ കൈമാറി. ലളിതമായി നടന്ന ചടങ്ങിൽ ലണ്ടൻ പെന്തകോസ്ത് സഭയുടെ സീനിയർ ശുശ്രൂഷകൻ പാസ്റ്റർ സാം ജോൺ പ്രാർത്ഥിച്ച് ഭവനത്തിന്റെ താക്കോൽ കുടുംബത്തിന് കൈമാറി. അപേക്ഷകൾ ക്ഷണിച്ചുകൊണ്ട് ക്രൈസ്തവ എഴുത്തുപുരയിൽ നൽകിയ വാർത്തയുടെ അടിസ്ഥാനത്തിൽ ലഭിച്ച നിരവധി അപേക്ഷകരിൽ നിന്നാണ് അർഹരായ രണ്ട് കുടുംബത്തെ തിരഞ്ഞെടുത്തത്.
രണ്ടാമത്തെ വീടിന്റെ പണികളും നടന്നുവരുന്നു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading