ഐപിസി നെല്ലിമല സീയോൻ ആരാധാന ആലയ സമർപ്പണം നവംബർ 23 ന്

കുമ്പനാട് : ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ സീയോൻ നെല്ലിമല സഭയ്ക്ക് വേണ്ടി പുതുതായി പണികഴിപ്പിച്ച ആലയത്തിന്റെ സമർപ്പണ ശുശ്രൂഷ 2024 നവംബർ 23 രാവിലെ 10 മണിക്ക് ഐപിസി കുമ്പനാട് സെന്റർ അസോസിയേറ്റ് മിനിസ്റ്റർ പാസ്റ്റർ ടി ജെ എബ്രഹാം നിർവഹിക്കും. സഭാ ശുശ്രൂഷകനും കുമ്പനാട് സെന്റർ സെക്രട്ടറിയുമായ പാസ്റ്റർ ബ്ലസൻ കുഴിക്കാല അധ്യക്ഷത വഹിക്കും. പാസ്റ്റർ ഡി സാംകുട്ടി മുഖ്യ സന്ദേശം നൽകും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading