മറിയാമ്മ മാത്യൂസ് (84) അക്കരെനാട്ടിൽ

ഡാളസ് : ആൽബനി ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് ആദ്യകാല സജീവ അംഗവും മാത്യൂസ് സൈമന്റെ ഭാര്യയുമായ മറിയാമ്മ മാത്യൂസ് (84) കർത്താവിൽ നിദ്ര പ്രാപിച്ചു.

മക്കൾ : സൈമൺ മാത്യൂസ്, ജയ്ക്ക് മാത്യൂസ്‌.
സംസ്കാരം പിന്നീട് ഡാളസിൽ.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading