ചർച്ച് ഓഫ് ഗോഡ് വടശ്ശേരിക്കര സെന്റർ കൺവൻഷൻ നവംബർ 14 മുതൽ

വടശ്ശേരിക്കര: ചർച്ച് ഓഫ് ഗോഡ് വടശ്ശേരിക്കര സെന്റർ കൺവൻഷൻ നവംബർ 14 മുതൽ 17 വരെ വടശ്ശേരിക്കര ഫെഡറൽ ബാങ്കിന് സമീപം പെനിയേൽ ചർച്ച് ഗ്രൗണ്ടിൽ നടക്കും

News Middle Advt Banner

വിവിധ യോഗത്തിൽ പാസ്റ്റർ എബി അയിരൂർ, പാസ്റ്റർ പീറ്റർ ചാക്കോ ഡൽഹി, പാസ്റ്റർ അനിൽ കൊടിത്തോട്ടം ,പാസ്റ്റർ ജോർജ്ജ് ഫിലിപ്പ് എന്നീ ദൈവ ദാസന്മാർ ദൈവ വചനം പ്രഘോഷിക്കുന്നു.പാസ്റ്റർ ജാൻസൻ ജോസഫ്,ഇമ്മാനുവേൽ ഹെൻട്രി,ബിനു ചാരുത എന്നിവർ സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകുന്നു. ഞായറാഴ്ച സംയുക്ത സഭായോഗത്തോടെ കൺവൻഷൻ സമാപിക്കും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading