ഐ.പി.സി യു.എ.ഇ റീജിയൻ കൺവൻഷൻ നവംബർ 14 മുതൽ 16 വരെ.
ഷാർജാ:ഐ.പി.സി യു.എ.ഇ റീജിയൻ കൺവൻഷൻ നവംബർ 14 മുതൽ 16 വരെ ഷാർജാ വർഷിപ്പ് സെന്റർ മെയിൻ ഹാളിൽ വെച്ച് വൈകിട്ട് 07:30 മുതൽ 10 മണി വരെ നടക്കും.ഐ.പി.സി യൂ.എ.ഇ റീജിയൻ പ്രസിഡന്റ് റവ. ഡോ.വിൽസൺ ജോസഫ് ഉത്‌ഘാടനം ചെയ്യുന്ന കൺവൻഷനിൽ പാസ്റ്റർ സജു ചാത്തന്നൂർ ദൈവ വചനത്തിൽ നിന്ന് ശുശ്രുഷക്കും.വെള്ളി,ശനി ദിവസങ്ങളിൽ പകൽ സ്പെഷ്യൽ മീറ്റിങ് ഉണ്ടായിരിക്കും.ഐ.പി.സി ടാബ്ർനാക്കിൾ അജ്‌മാൻ, ഐ.പി.സി കർമേൽ ദുബായ്, ഐ.പി.സി എബനേസർ ദുബായ് വർഷിപ്പിന് നേതൃത്വം കൊടുക്കും.


- Advertisement -

Comments are closed.