പൊന്നമ്മ മാത്യു (70) അക്കരെ നാട്ടിൽ

റാന്നി: മാടത്തുംപടി കൊന്നക്കൽ കെ എസ് മാത്യുന്റെ(തമ്പാച്ചൻ) സഹധർമ്മിണി പൊന്നമ്മ മാത്യു (70) ക്രിസ്തുവിൽ നിദ്ര പ്രാപിച്ചു.
മസ്തിഷ്കാഘാതത്തെ തുടർന്ന് ചില നാളുകളായി ഭവനത്തിൽ വിശ്രമത്തിലായിരുന്നു. പരേത പൂവന്മല നള്ളേത്ത് കുടുംബാംഗമാണ്.
സംസ്കാര ശുശ്രൂഷകൾ ചെല്ലക്കാട് ചർച്ച് ഓഫ് ഗോഡ് ആഡിറ്റോറിയത്തിൽ നവംബർ 6 ബുധനാഴ്ച രാവിലെ 9 മണിക്ക് ആരംഭിക്കുന്നതും, സഭ സെമിത്തേരിയിൽ സംസകരിക്കുന്നതും ആണ്. ബന്ധുമിത്രാദികൾ ഇതൊരറിയിപ്പായി സ്വീകരിക്കണമെന്ന് അപേക്ഷിക്കുന്നു.

News Middle Advt Banner


ക്രൈസ്തവ എഴുത്തുപുര സഹകാരിയും യുഎഇ ചാപ്റ്റർ പ്രഥമ അധ്യക്ഷനായിരുന്ന പാസ്റ്റർ ഗ്ലാഡ്സൺ വർഗീസിന്റെ ഭാര്യ മാതാവാണ് പൊന്നമ്മ മാത്യു.
ക്രൈസ്തവ എഴുത്തുപുര കുടുംബത്തിന്റെ ദുഃഖവും പ്രത്യാശയും കുടുംബാംഗങ്ങളെ അറിയിക്കുന്നു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading