ഇന്ത്യ പെന്തക്കോസ്തു ദൈവസഭ കോതമംഗലം ഏരിയ കൺവെൻഷൻ

കോതമംഗലം: ഐപിസി കോതമംഗലം ഏരിയ കൺവെൻഷൻ 2024 നവംബർ 21 വ്യാഴം മുതൽ 24 ഞായർ വരെ കീരംപാറ ഐപിസി ബേഥേൽ ഗ്രൗണ്ടിൽ നടക്കും.ഏരിയ കൺവീനർ പാസ്റ്റർ ജോയി എ ജേക്കബ് ഉദ്ഘാടനം ചെയ്യുന്ന കൺവെൻഷനിൽ .പാസ്റ്റർമാരായ ബി. മോനച്ചൻ കായംകുളം, കെ.ഒ തോമസ് തൃശ്ശൂർ, ഡാനിയേൽ കൊന്ന നിൽക്കുന്നതിൽ തിരുവനന്തപുരം, ബാബു ചെറിയാൻ പിറവം.എന്നിവർ വചന ശുശ്രൂഷ നിർവഹിക്കും.

News Middle Advt Banner

പൊതുയോഗം,വുമൺസ് ഫെലോഷിപ്പ് മാസയോഗം, സൺഡേ സ്കൂൾ, പി വൈ പി എ വാർഷികം, സ്നാനം, സംയുക്ത സഭായോഗം എന്നിവ കൺവെൻഷനോ നോടനുബന്ധിച്ച് ക്രമീകരിച്ചിട്ടുണ്ട്.ഐപിസി കോതമംഗലം ഏരിയ ക്വയർ ഗാന ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading