നോർത്തേൻ അയർലൻ്റിലെ ആൻട്രീമിൽ ലോർഡ്സൻ ആൻ്റണി ശുശ്രൂഷിക്കുന്നു

ആൻട്രീം, ബെൽഫാസ്റ്റ്: നോർത്തേൻ അയർലൻ്റ് ആൻട്രീം ഫെയ്ത്ത് എലൈവ് ചർച്ചിൻ്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന സുവിശേഷയോഗത്തിൽ പാസ്റ്റർ ലോർഡ്സൻ ആൻ്റണി (കേരള) ശുശ്രൂഷിക്കുന്നു. വൈകുന്നേരം 6.30 ന് ആരംഭിക്കുന്ന മീറ്റിങ്ങ് സി.എഫ്. സി. ആൻട്രീം (BT41 4DG) ആണ് ക്രമീകരിച്ചിരിക്കുന്നത്.

നോർത്തേൺ അയർലൻ്റിലെ ആൻട്രീമിൽ (BT41 1BU) എല്ലാ ഞായറാഴ്ചയും 2 മണിക്ക് വിശുദ്ധ സഭായോഗവും സൺഡേസ്കൂൾ, വിമൻ ഫെലോഷിപ്പ് മുതലായവ നടക്കുന്നു. പാസ്റ്റർ ആൻഡ്രൂ ജയ്മോൻ ശുശ്രൂഷകൾക്ക് നേതൃത്വം നൽകുന്നു.

 

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading