പ്രൊഫ. ജോസഫ് ലോപ്പോസ് (73) അക്കരെ നാട്ടിൽ ; സംസ്കാരം നാളെ

കാസർഗോഡ്: റിട്ട. ഗവൺമെന്റ് കോളേജ് സമ്പത്തിക ശാസ്ത്ര അധ്യാപകൻ നുള്ളിപ്പാടി നിസി ഭവനിൽ പ്രൊഫ.ജോസഫ് ലോപ്പോസ് (73) നിര്യാതനായി. ഭാര്യ: ലിന്നമ്മ ലോപ്പോസ് മക്കൾ: ഡോ.ലിജോ ലോപ്പോസ് (അവിറ്റിസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്, പാലക്കാട് ), അഡ്വ. ലൈജു വി. ലോപ്പോസ് (ബാംഗ്ലൂർ) ,ലിജി സ്മിതേഷ് (ദോഹ)
മരുമക്കൾ: സോന, റെക്സി, സ്മിതേഷ്.

ഇന്ന് മൃതദേഹം 7 മണി വരെ പാലക്കാട് ക്കാട് നെന്മാറ ഇമ്മാനുവൽ പേഴുംപാറ, ബെത്‌ലഹേം സ്‌കൂളിന് എതിർവശം, ഇമ്മാനുവൽ എന്ന സ്ഥലത്തുള്ള മകൻ്റെ ഭവനത്തിൽ പൊതുദർശനത്തിന് ശേഷം കാസർഗോഡ് ഭവനത്തിൽ എത്തിക്കും.

രാവിലെ 10 ന്‌ കാസർഗോഡ് പയനിയർ മിഷ്ണറി ചർച്ച് സഭാ ഹോളിൽ പൊതുദർശ്ശനത്തിന് ശേഷം ഉച്ചയ്ക്ക് 2 മണിക്ക് പടുപ്പിലെ സഭാ സെമിത്തേരിയിൽ സംസ്കാരം നടക്കും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading