പാസ്റ്റർ കെ.സി എബ്രഹാമിന്റെ സഹധർമ്മിണി സി.സാറാമ്മ എബ്രഹാം (72) അക്കരെ നാട്ടിൽ

മുംബൈ : ചർച്ച് ഓഫ് ഗോഡ് സെൻട്രൽ വെസ്റ് റീജിയൺ സീനിയർ ശുശ്രൂഷകൻ പാസ്റ്റർ കെ. സി. എബ്രഹാമിന്റെ സഹധർമ്മിണിയും തിരുവല്ല കുറ്റൂർ വാലു പറമ്പിൽ കുടുംബ അംഗവുമായ സി.സാറാമ്മ എബ്രഹാം (72) നിത്യതയിൽ ചേർക്കപ്പെട്ടു.

News Middle Advt Banner

സംസ്കാരം പിന്നീട് മുംബൈയിൽ നടക്കും.

മക്കൾ : ഷീബ – ബിനു (അമേരിക്ക)
ഷിബു – ആൻ ( കാനഡ )
ഷിജു – സ്നേഹ ( അമേരിക്ക )
ദുഃഖത്തിൽ ആയിരിക്കുന്ന പ്രീയപ്പെട്ടവരെ പ്രാർഥനയിൽ ഓർത്താലും.ക്രൈസ്തവ എഴുത്തുപുര കുടുംബത്തിൻ്റെ ദുഃഖവും പ്രത്യാശയും അറിയിക്കുന്നു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading