ഐപിസി കേരള സ്റ്റേറ്റ് സൺഡേ സ്കൂൾ അസോസിയേറ്റ് സെക്രട്ടറി പി.പി ജോൺ സാർ (70) അക്കരെ നാട്ടിൽ
തിരുവല്ല: ഐപിസി ഫിലദിൽഫിയ ഓതറ സഭാംഗം പ്ലാന്തോട്ടത്തിൽ പി.പി.ജോൺ (70- ജോൺ സാർ) നിത്യതയിൽ ചേർക്കപ്പെട്ടു. ഭാര്യ: ജോളി ജോൺ പുലിയൂർ വലിയപറമ്പിൽ കുടുംബാഗം ആണ്. മക്കൾ : ജെൻസി (യു.പി), ജെനി (യു.കെ), ജെയ്സൺ സാം(യു.കെ). മരുമക്കൾ: പാസ്റ്റർ ഫിലിപ്പ് (ബെംഗളൂരു), ജോബിൻസ് ജേക്കബ്.(യു.കെ). ഐപിസി കേരളാ സ്റ്റേറ്റ് ലും ജനറൽ കൗൺസിലിലും മുൻ അംഗമായിരുന്നു. ഇപ്പോൾ ഐപിസി കേരളാ സ്റ്റേറ്റ് സൺഡേസ്ക്കൂൾ അസോസിയേറ്റ് സെക്രട്ടറി, കുമ്പനാട് മേഖല സൺഡേ സ്കൂൾ സെക്രട്ടറി എന്നീ ചുമതലകൾ വഹിച്ചിരുന്നു. സംസ്കാര ശുശ്രൂഷ 25/09/24 ബുധനാഴ്ച സ്വഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം ഐപിസി ഫിലദിൽഫിയ സഭയുടെ നേതൃത്വത്തിൽ സഭാ സെമിത്തേരിയിയിൽ നടത്തപ്പെടും.



- Advertisement -

Comments are closed.