പെണ്ണമ്മ ഈശോ(87) അക്കര നാട്ടിൽ
മുംബൈ: കോന്നി മരുതരേത്ത് കുടുംബാഗവും മുൻ കസ്റ്റംസ് ഉദ്യോഗസ്ഥനും,ദീർഘ കാലം വി. ടീ ചർച്ച് ഓഫ് ഗോഡ് സഭാഗവും, സെക്രട്ടറിയും ആയിരുന്ന എം .വി ഈശോയുടെ സഹധർമ്മിണി പെണ്ണമ്മ ഈശോ(87) നിത്യതയിൽ പ്രവേശിച്ചു. സംസ്കാരം 23 ന് തിങ്കളാഴ്ച ചർച്ച് ഓഫ് ഗോഡ് കോന്നി ദൈവ സഭയുടെ നേതൃത്വ ത്തിൽ നടക്കും. മക്കൾ : പരേതയായ ലിസ്സി , സജി, ജോളി ( അമേരിക്ക).



- Advertisement -

Comments are closed.