റ്റി.പി.എം ബാംഗ്ലൂർ സെന്റർ പാസ്റ്റർ എസ് തമ്പി ദുരൈ (67) അക്കരെ നാട്ടിൽ
ഗദലഹള്ളി: ദി പെന്തെക്കോസ്ത് മിഷൻ ബാംഗ്ലൂർ സെന്റർ പാസ്റ്റർ എസ് തമ്പി ദുരൈ നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാര ശുശ്രൂഷകൾ നാളെ രാവിലെ 10 മണിക്ക് ഗദലഹള്ളി സെന്റർ ഫെയ്ത്ത് ഹോമിൽ ആരംഭിക്കും. സഭയുടെ വിവിധ സെന്ററുകളിൽ 42 വർഷം ശുശ്രൂഷ ചെയ്തു. നാഗർകോവിൽ കാഞ്ഞംപുരം സ്വദേശിയാണ്.



- Advertisement -

Comments are closed.