മേരി സെബാസ്റ്റ്യൻ (88) അക്കരെ നാട്ടിൽ

പാലാരിവട്ടം: ശാരോൻ ഫെല്ലോഷിപ്പ്‌ ചർച്ചിലെ ശുശ്രൂഷകന്മാരായ പാസ്റ്റർ ജോണി സെബാസ്റ്റ്യന്റെയും, പാസ്റ്റർ ഷാജി സെബാസ്റ്റ്യന്റെയും മാതാവ്‌ മേരി സെബാസ്റ്റ്യൻ (88) നിത്യതയിൽ ചേർക്കപ്പെട്ടു.

ഭൗതികശരീരം ഭവനത്തിൽ ഉള്ളതിനാൽ പൊതുദർശനത്തിന് അവസരമുണ്ട്. നാളെ സെപ്റ്റംബർ 4ന് പാലാരിവട്ടം ബെഥേൽ ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിന്റെ നേതൃത്വത്തിൽ ശുശ്രൂഷകൾ നടക്കും. പാലാരിവട്ടം എക്ലേഷ്യ ഹാളിൽ വച്ച് രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 12വരെ പൊതുദർശനവും, ശേഷം 1 മണിക്ക് സംസ്‌ക്കാരം ശാരോൻ മാമല സെമിത്തേരിയിൽ നടക്കും.
ഭർത്താവ്: പരേതനായ സെബാസ്റ്റ്യൻ .
മക്കൾ: പാസ്റ്റർ ജോണി സെബാസ്റ്റ്യൻ, സണ്ണി, പാസ്റ്റർ. ഷാജി, വത്സ,
മരുമക്കൾ: സലോമി, തങ്കമ്മ, അല്ലി, മക്കച്ചൻ

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading