ഗ്ലൗസെസ്റ്റർ പെന്തക്കോസ്ത് ചർച്ച് വാർഷിക കൺവെൻഷൻ സെപ്റ്റംബർ 6, 7 തിയതികളിൽ

.കെ : ഗ്ലൗസെസ്റ്റർ പെന്തക്കോസ്ത് ചർച്ച് വാർഷിക കൺവെൻഷൻ 2024 സെപ്റ്റംബർ 6, 7 തീയതികളിൽ വൈകുന്നേരം 5.30 മുതൽ 8.30 വരെ Witcombe and Bentham Village Hall Pillcroft Rd, Witcombe, Gloucester, GL3 4TBൽ വെച്ച്
നടക്കും.

News Middle Advt Banner

ഡോ. ടിങ്കു തോംസൺ (യുഎസ്എ) പാസ്റ്റർ. സാംകുട്ടി പാപ്പച്ചൻ (SFC യുകെ & അയർലൻഡ് പ്രസിഡൻ്റ്) എന്നിവർ മുഖ്യപ്രഭാഷണം നടത്തും.
സഭാ ശുശ്രൂഷകൻ പാസ്റ്റർ.ബിനു കുഞ്ഞുകുഞ്ഞ്, ബ്രദർ.ഷോൺ തോമസ് എന്നിവർ നേതൃത്വം നൽകും. ഇവ. സോണി.സി.ജോർജ്ജ് ആരാധനയ്ക്ക് നേതൃത്വം നൽകും. കൂടുതൽ വിവരങ്ങൾക്ക് : 07850239954, 07436597200

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading