ഉപവാസ പ്രാർത്ഥനയ്ക്കും ഉണർവ്വയോഗങ്ങൾക്കും തുടക്കമായി

കലയപുരം: ഐ.പി.സി കലയപുരം സെന്ററിന്റെയും ഹെബ്രോൻ തിയോളജിക്കൽ കോളേജിന്റെയും ആഭിമുഖ്യത്തിൽ നടക്കുന്ന ഒമ്പതാമത് വാർഷിക ഉപവാസ പ്രാർത്ഥനയ്ക്കും ഉണർവ്വയോഗങ്ങൾക്കും തുടക്കമായി.

കലയപുരം ഹെബ്രോൻ ഹാളിൽ 2024,ആഗസ്റ്റ് 25 ഞായറാഴ്ച വൈകിട്ട് സെന്റർ പാസ്റ്റർ ജോസഫ് കുട്ടിയുടെ അധ്യക്ഷതയിൽ ഐ.പി.സി കൊട്ടാരക്കര മേഖല പ്രസിഡന്റ് പാസ്റ്റർ ബെഞ്ചമിൻ വർഗീസ് കൂട്ടായ്മകൾ പ്രാർത്ഥിച്ച് ആരംഭിച്ചു.ചെയർമാൻ പാസ്റ്റർ തോമസ് എം കിടങ്ങാലില്‍ ഉപവാസ പ്രാർത്ഥനയുടെ ആവശ്യകതയെ കുറിച്ച് ദൈവവചനത്തിൽ നിന്നും സംസാരിച്ചു.ആഗസ്റ്റ് 31 ശനിയാഴ്ച വരെ ഈ കൂട്ടായ്മകൾ നീണ്ടു നിൽക്കും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading