മെഡിക്കൽ മിഷൻ ഹോസ്പിറ്റൽ ഗ്രൂപ്പിന്റെ കോർപ്പറേറ്റ് ചെയർമാനായി ജോർജ് കോശി മൈലപ്ര നിയമിതനായി

തിരുവല്ല: തിരുവല്ല മെഡിക്കൽ മിഷൻ ഹോസ്പിറ്റൽ ഗ്രൂപ്പിന്റെ കോർപ്പറേറ്റ്
ചെയർമാനായി ജോർജ് കോശി മൈലപ്ര തെരഞ്ഞെടുത്തു. പ്രമുഖ മാധ്യമപ്രവർത്തകനും അവതാരകനും ഗ്രന്ഥകാരനും ഗാനരചയിതാവുമാണ്.

അമേരിക്കയിലെ ചിക്കാഗോ ആസ്ഥാനമായുള്ള മീഡിയ അസോസിയേറ്റ്സ് ഇന്റർനാഷണലിന്റെ അന്തർദേശീയ പരിശീലകനും സത്ഗമയ ഫൗണ്ടേഷന്റെ എഡിറ്റോറിയൽ ഡയറക്ടറുമായി സേവനം അനുഷ്ഠിക്കുന്നു. തിരുവല്ല മെഡിക്കൽ മിഷൻ ഗ്രൂപ്പിന് മൂന്ന് ആശുപത്രികളും ബി എസ് സി & എം എസ് സി നേഴ്‌സിംഗ് കോളേജും പാരാമെഡി ക്കൽ കോഴ്‌സിന്റെ ടി എം എം അക്കാദമിയുമാണ് ഇപ്പോഴുള്ളത്.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading