നസ്രേത്ത് കോൺവെന്റ് അംഗം സിസ്റ്റർ ഹെലൻ.സി.എൽ.ജി (92) നിത്യതയിൽ

കടമ്പനാട്: നസ്രേത്ത് കോൺവെന്റ് അംഗം സിസ്റ്റർ ഹെലൻ .സി.എൽ.ജി (92) കർത്താവിൽ നിദ്രപ്രാപിച്ചു . സംസ്കാരം നാളെ ഉച്ചക്ക് 2 മണിക്ക് കോൺവെൻ്റ് ചാപ്പലിൽ നടത്തപ്പെടും.

കോഴിമല സെൻ്റ് മേരീസ് യു പി. സ്കൂൾ അദ്ധ്യാപികയായിരുന്നു. സിസ്റ്റർ ദീർഘകാലംനസറേത്ത് സൺഡേസ്കൂൾ പ്രധാന അദ്ധ്യാപികയായും, സെൻ്റ് ജോസഫ്സ് നസറേത്ത് സ്കൂൾ അഡ്മിനിസ്ട്രേറ്ററായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. പത്തനംതിട്ട പ്രക്കാനം ഇലവുനിൽക്കുന്നതിൽ പരേതരായ ഇ.റ്റി. മത്തായി ഉപദേശിയുടേയും മറിയാമ്മയുടേയും മകളാണ്. ‘ സഹോദരങ്ങൾ – വെരി റവ. ജെയിംസ് ഇ.മാത്യു കോർഎപ്പിസ്കോപ്പ (പ്രക്കാനം), റവ. സിസ്റ്റർ ശ്മൂനി ബ്രഥനി കോൺവെൻ്റ് റാന്നി പെരുനാട് ), എലിസബത്ത് ജോൺ (പുത്തൂർ), പരേതരായ അന്നമ്മ ജോൺസൺ (റാന്നി), ജോൺസൺ ഇ.മാത്യു (പ്രക്കാനം).

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading